Friday, February 23, 2007

എന്നെയ് പറ്റി

ഗോപകുമാര്‍ ..ആലപുഴ ജില്ലയില്‍ ജനനം. ദേശത്തു തന്നെയ് ഉള്ള പൂന്താ‍നം ഉനിവെര്‍സിട്ടിയില്‍ നിന്നും ഹരി ശീ ഗണപതെയ് നമ്ഃ ..ഒന്നും ഒന്നും രണ്ട് ..ഒന്നും രണ്ടും മൂന്നു ..എന്നിങനെ
(ഒരു നിലതെഴുതാശാന്‍ ഉണ്ടയിരുന്നു ..അങൊര്‍ ഭൂദാന പ്രസ്താനതിണ്ടെ ആളായിരുന്നു ..അങനെ ഭൂദാനം പറഞു പറഞു പൂന്താ‍നം ആയി ..)

അവിടുന്നങങനെ ..വന്നു വന്നു ..ഇപ്പൊള്‍ US il ,california yil palo alto .യില്‍..തമസിക്കുന്നു .
..
ഇതിന്റെ ഇടയ്ക്കൂ ഒരു അക്രമം കാണിചു ..ഒരു കല്യാണം കഴിച്ച്ചു ..വിനീത ..പാലക്കാടുന്നു ..

ബാക്കി പിന്നെ

6 comments:

പാവാടക്കാരി said...

ബയോഡേറ്റാ വായിച്ചു..

പറ്റിയൊരു ജോലി തരാം...

ബ്ലോഗെഴുതി ഞങ്ങളെയൊക്കെയങ്ട് രസിപ്പിക്ക്യാന്ന്‌ള്ള ജോലി..:-))

ഇടിവാള്‍ said...

സ്വാഗതം മാഷേ...

നാടും വീടും, അഡ്രസ്സും കൂടുതല്‍ ഡീറ്റെയിത്സ് ഒന്നും ഇവിടെ പറയാതിരിക്കയാ ഭേദം കേട്ടോ!..

എന്നാണിതൊക്കെ ബാക്ക്‍ഫയര്‍ ചെയ്യുക എന്നറിയില്ല.

തക്കം പാര്‍ത്തിരിക്കുന്ന പല കുറുക്കന്മാരും ഉണ്ടിവിടെ എന്നത് ഈയിടക്കു നടന്ന ഒരു സംഭവം വെളിവാക്കി..

പുത്യേ ആളായതോണ്ടു പറഞ്ഞതാ.. ;)

ആശംസകള്‍!

sandoz said...

സ്വാഗതം...ബൂലോഗത്തേക്ക്‌.

വേണു venu said...

ഇടിവാളു പറഞ്ഞതും “ബ്ലോഗുതുടങ്ങുന്നവര്‍ക്കുള്ള...വഴികാട്ടിയില്‍“ ഉള്‍പ്പെടുത്താമെന്നു തോന്നുന്നു.:)
സ്വാഗതം.

വല്യമ്മായി said...

ആറാം ജി.സി.ഇ.റ്റി ബ്ലോഗര്‍ക്ക് സ്വാഗതം

ശിക്കാരിശംഭു said...

വളരെ Personal ആയിട്ടു പറയുവാ..Thanx ..ഞാന്‍ എഴുതിയതു വയിചിട്ടു feed back തന്നതിനു നന്ന്ദി ..വളരെ വളരെ നന്ദി ..

Idivaleee ..എല്ലാരും details okke പരയുന്ന പൊലെ തൊന്നി ..പിന്നെ ഞാന്‍ വിചരിചു ..പഴയ school mates എന്റ്റെ Details vayichu contact cheyyum ennu ..